sheeba-mt

കുന്നുകുഴി : ആർ സി റോഡ് ടി സി 12/1397 ചെറുവിളാകത്ത് വീട്ടിൽ എം. സന്തോഷ് കുമാറിന്റെ ഭാര്യ ഷീബ എം. റ്റി(39) നിര്യാതയായി. മക്കൾ : സംഗീത. എസ്. എസ്, സരിഗ. എസ്. എസ്. മരുമക്കൾ : വിനീഷ്, ചന്തു. മരണാനന്തര ചടങ്ങ് വ്യാഴം രാവിലെ 8.30 ന്