കല്ലറ : കാട്ടുംപുറം ഉദയംമുക്ക് ഉദയഗിരിയിൽ പരേതനായ ഗോവിന്ദ കുറുപ്പിന്റെ ഭാര്യ സരസ്വതി അമ്മ ( 82 ) നിര്യാതയായി.
മക്കൾ : ശോഭന അമ്മ ( റിട്ട. കേരള യൂണിവേഴ്സിറ്റി ), പ്രസന്നകുമാരി, തുളസീധര കുറുപ്പ് ( വിമുക്ത ഭടൻ ), ഗിരിജ കുമാരി.
മരുമക്കൾ : മന്മഥകുമാരൻ നായർ ( റിട്ട. കെ എസ് ആർ ടി സി ), ഗീതാകുമാരി ( ആറ്റുകാൽ മിൽക്ക് സൊസൈറ്റി ), ബാലചന്ദ്രൻ നായർ ( റിട്ട. എച്ച് വി എസ്, കെ എസ് ആർ ടി സി, ), പരേതനായ വരദരാജൻ നായർ.സഞ്ചയനം : വെള്ളിയാഴ്ച 9 മണിക്ക്.