1

ബാലരാമപുരം: തുമ്പോട് വലിയവിളാകം വിഷ്ണു ഭവനിൽ പരേതനായ അപ്പുക്കുട്ടന്റെയും ചന്ദ്രികയുടെയും മകൻ എ.അഭിലാഷ് (34) നിര്യാതനായി. ഭാര്യ: ശരണ്യ. മകൻ: അഭിനവ്. സഞ്ചയനം ഇന്ന് രാവിലെ 8 ന്.

ഫോട്ടോ: അഭിലാഷ് (34).