വൈകുന്നേരം 4 മണി 54 മിനിറ്റ് 18 സെക്കന്റ് വരെ പൂരുരുട്ടാതി ശേഷം രേവതി.
അശ്വതി: ആരോഗ്യം തൃപ്തികരം. യാത്രാകൾ ഉല്ലാസപ്രദം.
ഭരണി: സാമ്പത്തികം മെച്ചപ്പെടും. ഗുരുജന പ്രീതി.
കാർത്തിക: വ്യവഹാര വിജയം. ശത്രുജയം.
രോഹിണി: വിദ്യാ ലാഭം, രാഷ്ട്രീയ വിജയം.
മകയിരം: വിദേശത്തു നിന്ന് ശുഭവാർത്ത.
തിരുവാതിര: ബിസിനസിൽ നേട്ടം, പ്രൊമോഷന് സാദ്ധ്യത.
പുണർതം: കടത്തിൽ നിന്ന് മോചനം.
പൂയം: ശത്രു ശല്യം കുറയും, ബന്ധുബലം കൂടും.
ആയില്യം: കുടുബത്തിൽ സ്വസ്ഥതയും സമാധാനവും.
മകം: ശാരീരികമായ അലട്ടലുകൾ. തൊഴിൽ മാന്ദ്യം.
പൂരം: സ്വജന കലഹം. തസ്കര ഭയം.
ഉത്രം: നിരാശ. പ്രണയ പരാജയം.
അത്തം: വിവാഹകാര്യങ്ങളിൽ കാലതാമസം.
ചിത്തിര: ആദരവ് ലഭിക്കും. സഹായം ലഭിക്കും.
ചോതി: പരീക്ഷകളിൽ വിജയം.ബിസിസ് പുരോഗതി.
വിശാഖം: ദുരിതമോചനം.വിനോദയാത്ര.
അനിഴം: അവസരങ്ങൾ . ഭൂമിവാങ്ങും.
തൃകേട്ട: ആഗ്രഹ സാഫല്യം. സ്ഥാനമാനങ്ങൾ കിട്ടും .
മൂലം: നല്ല വാർത്തകൾ .പ്രേമസാഫല്യം.
പൂരാടം: പരാജയ ഭീക്ഷണി . ആപത്തുകൾ.
ഉത്രാടം: പുതിയ ജോലി . ദുരിതമോചനം.
തിരുവോണം: വൈദ്യസഹായം ആവശ്യമാകും.
അവിട്ടം: ചെലവ് വർദ്ധിക്കും. ചതിവ് പറ്റാം.
ചതയം: തന്നിഷ്ടപ്രകാരം പ്രവർത്തിക്കും.
പൂരുരുട്ടാതി: കൂട്ടുകാർ സഹായിക്കും.സർക്കാർ ആനുകൂല്യം.
ഉത്തൃട്ടാതി: സുഖാനുഭവങ്ങൾ. ബന്ധു സഗാമം.
രേവതി: മാന്യത ലഭിക്കും.ദാബത്യസുഖം.