മദ്ധ്യാഹ്നം 1 മണി 54 മിനിറ്റ് 41 സെക്കന്റ് വരെ ചതയം ശേഷം പൂരുരുട്ടാതി.
അശ്വതി: സുഖം വർദ്ധിക്കും. ബന്ധു സമാഗമം.
ഭരണി: നഷ്ടപ്പെട്ടവ ലഭിക്കും. വിഷമതകൾ ശമിക്കും'
കാർത്തിക: ഉത്തമ വിവാഹ ബന്ധം.
രോഹിണി: വ്യാപാര പുരോഗതി, രോഗശമനം.
മകയിരം: കലാരംഗത്ത് നേട്ടം, ഗൃഹനിർമ്മാണ യോഗം.
തിരുവാതിര: സഹോദര സഹായം.ഉദ്യോഗ കയറ്റം .
പുണർതം: ധനനഷ്ടവും കഷ്ടപ്പാടും.
പൂയം: സ്വത്ത് തർക്കവും വ്യവഹാരവും.
ആയില്യം: ആരോഗ്യ പ്രശ്നങ്ങൾ ,വീട് വിട്ട് നിൽക്കേണ്ടി വരും.
മകം: നേട്ടങ്ങൾ ഉണ്ടാവും, സന്താനസുഖം.
പൂരം: തടസങ്ങൾ മാറും. പ്രൊമോഷൻ ലഭിക്കും.
ഉത്രം: പരീക്ഷണങ്ങളെ നേരിടേണ്ടി വരും.
അത്തം: വശ്യമായി സംസാരിക്കും. അന്യദേശവാസം .
ചിത്തിര: വിഷമങ്ങൾക്ക് പരിഹാരം കണ്ടെത്തും.
ചോതി: സ്ത്രീകൾ മൂലം നേട്ടം, ദമ്പതികളുടെ അകൽച്ച മാറും.
വിശാഖം: സന്താനങ്ങൾക്ക് ഉന്നതി .
അനിഴം: കലാരംഗത്ത് നേട്ടം, യാത്രാ ഗുണം.
തൃക്കേട്ട: വ്യവഹാര വിജയം , അസുഖങ്ങൾ മാറും.
മുലം: സംഗീത താൽപ്പര്യം, വിഷയാസക്തി.
പൂരാടം: കലഹം. ലഹരിയോട് അമിതാവേശം.
ഉത്രാടം: മനസികാസ്വസ്ഥത വർദ്ധിക്കും. യാത്രാക്ലേശം.
തിരുവോണം: ധനനഷ്ടം .സ്വന്തക്കാരുമായി വാക്കുതർക്കം.
അവിട്ടം: താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പ്രയാസപ്പെടും.അനാരോഗ്യം.
ചതയം: ശത്രുക്കളുടെ മേൽ വിജയം. ആത്മീയത .
പൂരുരുട്ടാതി: രോഗശാന്തി കൈവരിക്കും.
ഉത്തൃട്ടാതി: ധന പ്രാപ്തി, എല്ലാവരുടെയും സഹായം
രേവതി: രഹസ്യങ്ങൾ പരസ്യമാക്കും. പങ്കാളി വഴി നേട്ടം.
റാം സാഗർ തമ്പുരാൻ,
ആസ്ട്രോ - ന്യൂമറോളജിസ്റ്റ്,
ഫോൺ: 83010 36352,
ഈ മെയിൽ: ടanghiyarathnam@gmail.com