ആറ്റിങ്ങൽ: മൂന്നുമുക്ക് മുല്ലവീട്ടിൽ എ.കെ. സലിം (63) നിര്യാതനായി. ഭാര്യ: സഫീന സലിം, മക്കൾ: സലിൻ സലിം, സബിൻ സലിം. മരുമക്കൾ: ഷേയ്ക്കാ സലിൻ, തസ്ന സിബിൻ.