ആറ്റിങ്ങൽ: കളമച്ചൽ മണലിൽ പൊയ്ക വീട്ടിൽ പരേതനായ സഹദേവന്റെ( റിട്ട. ബി.ഡി.ഒ) ഭാര്യ വി.വനജാക്ഷി (76) അവനവഞ്ചേരി പരവൂർക്കോണം കീർത്തി വീട്ടിൽ നിര്യാതയായി. മക്കൾ: ഗിരിജ, ഗീത, ഗായത്രി, കൃഷ്ണകുമാർ, പത്മകുമാർ. മരുമക്കൾ: ജഗദീശൻ, രാജൻ, അംബികാനന്ദൻ, പ്രവീണ, യമുന. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.