ravi

കിളിമാനൂർ:പുളിമ്പള്ളിക്കോണം റീനാ ഭവനിൽ വി.രവീന്ദ്രൻ നായർ (68, വിമുക്തഭടൻ ,റിട്ടയേർഡ് നബാർഡ് - തിരുവനന്തപുരം) നിര്യാതനായി:ഭാര്യ പരേതയായ രമണി .മക്കൾ:റീന,റിജി. മരുമക്കൾ: സതി കുമാർ (വിമുക്ത ഭടൻ) ഹരികുമാർ (സൗദി അറേബ്യ) . സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30.