charamam

മലയിൻകീഴ്: മച്ചേൽ കോവിലുവിള കുന്നുംപുറത്ത് വീട്ടിൽ കെ.സോമൻനായർ(76) നിര്യാതനായി.ഭാര്യ: കെ.ശാന്തകുമാരി.മക്കൾ:എസ്.എസ്.അനിൽകുമാർ,എസ്.എസ്.സുരേഷ് കുമാർ,എസ്.എസ്.പ്രീത.മരുമക്കൾ: എസ്.ബി.മായ,എസ്.ആശാറാണി,ബി.മോഹൻകുമാർ.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.