വെള്ളറട: ആറാട്ടകുഴി കെ. എം ഭവനിൽ ബാബു (60) നിര്യാതനായി ഭാര്യ ലതകുമാരി മകൾ അമൃത മരുമകൻ അജേഷ് ശ്യാം .സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്.