പോത്തൻകോട്: ചന്തവിള ഇടവിളാകത്ത് കൃഷ്ണ ഭവനിൽ ജി.കൃഷ്ണപിള്ള. (68 , റിട്ട.കേരള യൂണിവേഴ്സിറ്റി ) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന് .