ചിറയിൻകീഴ്: വലിയകട സൂര്യാനിവാസിൽ വി.സോമൻ (83) നിര്യാതനായി. ഭാര്യ: രമ. മക്കൾ: ഗീത, പരേതയായ ജയ, ഉമ, ബാബു. മരുമക്കൾ: ലൈജു സഹദേവൻ, സജിൻ.എസ്.ബാവ, അനുഷ. മരണാനന്തര ചടങ്ങ്: ചൊവ്വ രാവിലെ 9ന്