maniyan

ബാലരാമപുരം: പയറ്റുവിളകുന്നുവിള വീട്ടിൽ മണിയൻ (75) നിര്യാതനായി ഭാര്യ.ഗോമതി. മക്കൾ: സുരേഷ് .ശാന്തി, പ്രീത. മരുമക്കൾ: ഷീജ, സജി, സുരൻ: സഞ്ചയനം: ബുധനാഴ്ച രാവിലെ 9 മണിക്ക്.