dil

ചിറയിൻകീഴ്: പെരുങ്ങുഴി കിണറ്റുവിളാകം വീട്ടിൽ പരേതനായ സോമരാജൻ, പ്രഭ ദമ്പതികളുടെ മകൻ ദിൽ.എസ് (45, അക്ഷയ സെന്റർ, പെരുങ്ങുഴി) നിര്യാതനായി. സഹോദരങ്ങൾ: രശ്മി, ജിൽ, ബിസ്മി. സഞ്ചയനം: ശനി രാവിലെ 8.30ന്