ഈ ഭക്തദാസൻ ഈ ലോകത്ത് കിടന്നനുഭവിക്കുന്ന കഷ്ടത അങ്ങ് കണ്ടില്ലേ? പന്ത്രണ്ടു ചെവികളിൽ ഒന്നുകൊണ്ടെങ്കിലും അങ്ങ് കേട്ടില്ലേ. എന്റെ വിഷമം ശമിപ്പിക്കാൻ പന്ത്രണ്ടുകൈകളിൽ ഒന്നല്ലേ ആവശ്യമുള്ളൂ.