തിരുവനന്തപുരം: കരമന ജഡ്ജ് റോഡ് ജെ. എൻ. ആർ. എ D-14ൽ റിട്ട. ഇന്ത്യൻ ബാങ്ക് മാനേജർ ആർ രംഗനാഥൻ ( 96 ) നിര്യാതനായി.
ഭാര്യ : പരേതയായ ആർ മീനാക്ഷി.മക്കൾ : ആർ രാമമൂർത്തി (റിട്ട. വി. എസ്. എസ്. സി ), ഗിരിജ (എസ്, ബി. ഐ )
മരുമക്കൾ : രമാദേവി (റിട്ട. കെൽട്രോൺ ), ശിവരാമകൃഷ്ണൻ (ചെന്നൈ ).