വെഞ്ഞാറമൂട്:പന്തലകോട് ദേവി നഗർ എം ബി എം ഭവനിൽ മധുസൂദനൻ നായരുടെ ഭാര്യ ബീന എം .നായർ (40 ) നിര്യാതയായി സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക് .കർഷകമോർച്ച ജില്ല സെക്രട്ടറി നെല്ലനാട് ശശിയുടെ സഹോദരി പുത്രീയാണ് പരേത.