പിരപ്പൻകോട് :കൊപ്പം സൗമ്യഭവനിൽ ശശിധരൻ നായർ (67) നിര്യാതനായി .ഭാര്യ വസന്തകുമാരി .മക്കൾ :ആദർശ് (സെൻട്രൽ റെയിൽവേ), സൗമ്യ പ്രവീൺ ( ഗോകുലം മെഡിക്കൽ കോളേജ്). മരുമക്കൾ: ആര്യആദർശ്, പ്രവീൺ (ഗോപിനാഥൻസ് സ്കാൻസ് ) .സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണി.