radamma

തിരുവനന്തപുരം : പുത്തൻതെരുവ് റ്റി.സി. 40/1597 അകരത്തറവിളാകത്തുവീട്ടിൽ (സത്രം വീട്) പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ ഡി. രാധമ്മ (88) നിര്യാതയായി. സഹോദരങ്ങൾ : എൻ. മാധവൻ നായർ, ഡി. കൃഷ്ണകുമാരി, ഡി. പ്രസന്നകുമാരി, ഡി. ലതാകുമാരി, പരേതരായ എൻ. ശ്രീധരൻ നായർ, എൻ. ഗോപാലകൃഷ്ണൻ നായർ. സഞ്ചയനം 18 ന് ഞായർ രാവിലെ 8ന് .