1

പൂവാർ:കൊച്ചുപള്ളി കരിച്ചൽ മാറാമംഗലം വീട്ടിൽ കെ.രാജേന്ദ്രൻ (58 ,റിട്ടയേർഡ് ആരോഗ്യ വകുപ്പ്) നിര്യാതനായി. ഭാര്യ:കെ.കോമളം (ആരോഗ്യ വകുപ്പ്).മക്കൾ:അഖില,അശ്വതി, അരുൺ. മരുമകൻ: ശ്യാംകുമാർ ( ആർമി) മരണാനന്തരചടങ്ങ് 19ന് രാവിലെ 9ന്.

ഫോട്ടോ: കെ.രാജേന്ദ്രൻ.