obitury

ബാലരാമപുരം: പൂവാർ തെക്കേത്തെരുവ് ഇ.എം.എസ് കോളനിയിൽ ഇബ്രാഹിം (68) നിര്യാതനായി. ഭാര്യ: പരേതയായ ജമീല.മക്കൾ: റഹീം, നിസാർ , ഹസീന, മുജീബ്. മരുമക്കൾ: മുബീന, നസീമ, ആഷിക്, ഷാമില.