കടയ്ക്കാവൂർ: ഗുരുവിഹാറിൽ ആനന്ദ ഭവനത്തിൽ പരേതനായ .വി. സദാനന്ദന്റെ ( റിട്ട. ടീച്ചർ) ഭാര്യ സൗദാമിനി (90)നിര്യാതയായി. മക്കൾ: അംബിക, പ്രേംചന്ദ്, ജയശ്രീ, ഉഷ എം. എസ്.മരുമക്കൾ : രത്നാകരൻ, ഉഷ .കെ, ഭുവനചന്ദ്രൻ, ബാലൻ.