പൂവാർ: മാർത്താണ്ഡം തെക്കേ പുത്തൻവീട്ടിൽ പരേതരായ പൊന്നു വക്കീലിന്റേയും ലക്ഷ്മി കുട്ടിയുടെയും മകൾ അരുമാനൂർ പുളി നിന്നതിൽ വീട്ടിൽ സരോജിനി (91, തോപ്പുവിളാകം ) നിര്യാതയായി. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.