astro

ദിനം പൂർണമായി അശ്വതി.

അശ്വതി : അതിഥികളെ സത്കരിക്കും. പണം തിരികെ ലഭിക്കും.

ഭരണി: തൊഴിൽ കയറ്റം. കാര്യലാഭം.

കാർത്തിക: സഹോദരഗുണം. വാഹനസുഖം.

രോഹിണി: പ്രണയ സാഫല്യം, അംഗീകാരം

മകയിരം: സ്വദേശത്തേക്ക് തിരിക്കും. പുതിയ ബന്ധങ്ങൾ.

തിരുവാതിര: ശുഭാപ്തി വിശ്വാസം .വിദേശ ഗുണം.

പുണർതം: ധനാഭിവൃത്തി.സന്താനഭാഗ്യം.

പൂയം: പ്രതിസന്ധികൾ മാറും.ഗൃഹനിർമ്മാണം .

ആയില്യം: ജീവിതത്തിൽ പുത്തനുണർവ്. പുതിയ അവസരങ്ങൾ.

മകം: അപ്രീതി സൂക്ഷിക്കണം. സംസാരം നിയന്ത്രിക്കണം.

പൂരം: ശത്രുഭീതി.ക്ഷമക്കുറവ് പരിഹരിക്കണം.

ഉത്രം: വിശ്രമം കുറയും. അധിക ചെലവ്.

അത്തം: കുടുബ സ്വത്ത് ലഭിക്കും. അധിക ലാഭം.

ചിത്തിര: സുഖം കൂടും.

ചോതി: നേട്ടങ്ങൾ.കോടതി കാര്യങ്ങൾ അനുകൂലം.

വിശാഖം: ദേവാലയ ദർശനം.പഠനത്തിൽ മികവ് .

അനിഴം: അസൂയക്കാർ ബുദ്ധിമുട്ടുണ്ടാക്കും.യാത്രാക്ലേശം.

തൃകേട്ട: ശരീരം സംരക്ഷിക്കും. സ്ത്രീകൾ മൂലം പ്രയാസങ്ങൾ.

മൂലം: കളഞ്ഞുപോയവ തിരികെ കിട്ടും.ജോലി സ്ഥിരപ്പെടും.

പൂരാടം: ദീനാനുകമ്പമുണ്ടാകും. അംഗീകാരം.

ഉത്രാടം: ബിസിനസ് പുനരാരംഭിക്കും.

തിരുവോണം: വിദേശബന്ധം ഗുണം ചെയ്യും. കലയിൽ നേട്ടം.

അവിട്ടം: ആഗ്രഹ സാഫല്യം.

ചതയം: വലിയ നേട്ടങ്ങൾ, വ്യവഹാര വിജയം.

പൂരുരുട്ടാതി: ഏത് സംഗതിക്കും മുതിർന്നവരുടെ ഉപദേശം ആരായണം.

ഉത്തൃട്ടാതി: പ്രശ്നങ്ങൾ സൃഷ്ടിക്കരുത്, പ്രേമ കാര്യങ്ങളിൽ അലസത.

രേവതി: ഉന്നതാധികാര ലഭ്യത, വരവ് വർദ്ധിക്കും.