1. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്ക്?
ചേർത്തല
2. പശ്ചിമഘട്ട മേഖലയിലെ സംസ്ഥാനങ്ങൾ?
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്
3. മൺസൂണിന്റെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം?
കേരളം
4. ഇടവപ്പാതി എന്നറിയപ്പെടുന്നത്?
തെക്കുപടിഞ്ഞാറൻ മൺസൂൺ
5. കേരളത്തിലെ ശരാശരി വാർഷിക വർഷപാതം?
300 സെ.മീ.
6. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലം?
വടക്കുകിഴക്കൻ മൺസൂൺ
7. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?
കോഴിക്കോട്
8. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം?
ലക്കിടി
9. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ആനമുടി
10. ആനമുടി സ്ഥിതിചെയ്യുന്ന ജില്ല?
ഇടുക്കി
11. പശ്ചിമഘട്ടത്തിന്റെ ഏറ്റവും തെക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന മലനിര?
അഗസ്ത്യാർകൂടം
12. കേരളത്തിലെ ഏറ്റവും വലിയ ചുരം?
പാലക്കാട് ചുരം
13. താമരശേരി ചുരം സ്ഥിതിചെയ്യുന്ന ജില്ല?
കോഴിക്കോട്
14. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള ചുരം?
ആരുവാമൊഴി ചുരം
15. കേരളത്തിൽ അനുഭവപ്പെടുന്ന ശരാശരി താപനില?
20 - 30 ഡിഗ്രി സെൽഷ്യസ്
16. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ സ്ഥലം?
പുനലൂർ
17. ഏറ്റവും കൂടുതൽ തോറിയം നിക്ഷേപം കാണപ്പെടുന്ന സംസ്ഥാനം ?
കേരളം
18. സിലിക്ക നിക്ഷേപം കാണപ്പെടുന്ന ജില്ല?
ആലപ്പുഴ
19. ചുണ്ണാമ്പുകല്ല് നിക്ഷേപം കൂടുതലുള്ള ജില്ല?
പാലക്കാട്
20. കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ഏക ധാതു ഇന്ധനം?
ലിഗ്‌നൈറ്റ്