charamam

മലയിൻകീഴ് : മണപ്പുറം മുണ്ടപ്ലാവിള വീട്ടിൽ (സന്ധ്യ ഭവൻ) പരേതനായ വിക്രമൻനായരുടെ ഭാര്യ രാജേശ്വരി (62) നിര്യാതയായി. മക്കൾ : സന്ധ്യ, സന്തോഷ് (കെ.എസ്.ഇ.ബി). മരുമക്കൾ : സുരേഷ് കുമാർ, കവിത. സഞ്ചയനം ‍‍: ഞായറാഴ്ച രാവിലെ 8.30ന് .