മലയിൻകീഴ്: ബ്ലോക്ക്നട മംഗ്ലാവിൽ (ബ്ലോറ നമ്പർ-43 ൽ) കെ.വേലായുധൻനായർ(94,റിട്ട.ഗവ:പ്രസ്) നിര്യാതനായി.ഭാര്യ:ബി.മാധാവിഅമ്മ.
മക്കൾ:അംബികാത്മജൻ;വി.സനിൽകുമാർ;മിനികുമാരി;എം.ജയശ്രീ മരുമക്കൾ:ഉഷാകുമാരി,എസ്.വിജയമ്മ,ബി.ബാലചന്ദ്രൻനായർ,പി.രഘുനാഥ്.സംസ്കാരം:ഇന്ന് രാവിലെ 8 ന് ശാന്തികവാടത്തിൽ. സഞ്ചയനം: ചെവ്വാഴ്ച രാവിലെ 8 ന്.