മലയിൻകീഴ്: വിളപ്പിൽശാല എള്ളുവിള കേശവ മന്ദിരത്തിൽ ശശിധരൻനായർ (66)നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ചന്ദ്രലേഖ, രാജേഷ്. മരുമക്കൾ: നാഗേന്ദ്രൻനായർ, ശ്രീജ. സംസ്ക്കാരം : ഇന്ന് രാവിലെ 9.30ന് ശാന്തികവാടത്തിൽ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്