thankamma

വട്ടപ്പാറ: പുങ്കുംമൂട് ഷാം നിവാസിൽ പരേതനായ വി.ശ്രീധരൻ പിള്ളയുടെ ഭാര്യ സി.തങ്കമ്മ (74) നിര്യാതയായി. മക്കൾ: സുധീഷ് കുമാർ, സതീഷ് കുമാർ, ഷാം കുമാർ. മരുമക്കൾ: ഗിരിജകുമാരി, സജിതകുമാരി, ഷീജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.