മദ്ധ്യാഹ്നം 2 മണി 56 മിനിറ്റ് 35 സെക്കന്റ് വരെ ഭരണി ശേഷം കാർത്തിക.
അശ്വതി: സഹായം.കൃത്യ സമയത്ത് കിട്ടും. ജോലി തീർക്കും .
ഭരണി: ഉദ്യോഗാർത്ഥികൾക്ക് അനുകൂലം .
കാർത്തിക: രോഗശാന്തി. പഠനത്തിൽ മികവ് .
രോഹിണി: മേന്മയുള്ള ദിവസം. പൈതൃക സ്വത്ത് ലഭിക്കും.
മകയിരം: വിവാഹ തടസം മാറും. നവീകരണ പ്രവർത്തനങ്ങൾ നടത്തും.
തിരുവാതിര: ആഭരണാദികൾ ലഭിക്കും. ദേവാലയദർശനം.
പുണർതം: ധന നേട്ടം, പുതിയ അവസരങ്ങൾ.
പൂയം: സർക്കാർ ആനുകൂല്യം. ഉല്ലാസയാത്ര.
ആയില്യം: ദുഷ്കര സംഗതികൾ വരുതിയിലാക്കും.
മകം: ഇഷ്ട വസ്തുക്കൾ സ്വന്തമാക്കും.ഇടപാടുകളിൽ നേട്ടം.
പൂരം: തർക്കങ്ങളിൽ ഏർപ്പെടാതെ സൂക്ഷിക്കുക.
ഉത്രം: അന്യദേശവാസം .അനാരോഗ്യം.
അത്തം: രേഖകൾ നഷ്ടപെട്ടേക്കാം.
ചിത്തിര: തൊഴിൽ പ്രശ്നങ്ങൾ. പണച്ചെലവ്.
ചോതി: ജീവിത പങ്കാളിയെ ലഭിക്കും.ഇന്റർവ്യുകളിൽ ജയം.
വിശാഖം: ധന പ്രാപ്തി.ആരോപണങ്ങൾ നിഷ്പ്രഭമാകും.
അനിഴം: ചതിയിൽപ്പെടാതെ നോക്കുക.
കേട്ട: അധ്വാനം കുറയും. കാര്യങ്ങൾ അനുകൂലമാകും.
മൂലം: പിതാവിൽ നിന്ന് ആനുകൂല്യം.
പൂരാടം: അശരണർക്ക് ആശ്രയം. വിദേശയാത്ര.
ഉത്രാടം: പരുഷമായി സംസാരിക്കും.
തിരുവോണം: മേലധികാരികളുടെ പ്രീതി നേടും.
അവിട്ടം: പ്രേമബന്ധങ്ങൾ ശിഥിലമാകും.
ചതയം: തർക്കങ്ങൾ പരിഹരിക്കും. സന്താന ഗുണം.
പൂരുരുട്ടാതി: കടബാധ്യത പ്രശ്നമാകും.
ഉത്തൃട്ടാതി: സമാധാനം തിരികെ വരും.
രേവതി: ലഹരി ഉപയോഗം മൂലം പ്രശ്നങ്ങൾ.