astro

പുലർച്ചെ 0 മണി 46 മിനിറ്റ് 47 സെക്കന്റ് വരെ അശ്വതി ശേഷം ഭരണി.

അശ്വതി: ഭാഗ്യ പരീക്ഷണത്തിൽ വിജയം.ഗൃഹസുഖം.

ഭരണി: ആരോഗ്യം നന്നാകും.

കാർത്തിക: സ്ഥാനമാനങ്ങൾ ലഭിക്കും.ധനലാഭം.

രോഹിണി: പ്രണയത്തി​ൽ പുരോഗതി, വാഹനം സ്വന്തമാക്കും.

മകയിരം: വിദേശ സഹായം.കുടുബ സ്വസ്ഥത.

തിരുവാതിര: വിശ്വാസം വർദ്ധിക്കും.

പുണർതം: യാത്രകൾ പ്രയോജനപ്പെടും.

പൂയം: ബുദ്ധിമുട്ടുകൾ മാറും.ദാമ്പത്യസുഖം.

ആയില്ല്യം: സ്ഥാനലബ്ദി. പൊതുരംഗത്ത് നേട്ടങ്ങൾ.

മകം: കുരുക്കുകൾ ഒഴി​യും. ക്ഷമക്കുറവ്.

പൂരം: ശത്രു ഭീതി, വിവാഹ തടസ്സം.

ഉത്രം: പ്രയാസങ്ങൾ കൂടും. സ്ത്രീകളുമായി അകൽച്ച.

അത്തം: കൂടുതൽ വരുമാനം.തീർത്ഥയാത്രകൾ

ചിത്തിര: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സുഖസമാധാനം.

ചോതി: വിദേശയാത്രാ ഗുണം.നിയമന ഉത്തരവുകൾ.

വിശാഖം: പുണ്യ പ്രവൃത്തികൾ ചെയ്യും.

അനിഴം: അധിക ചെലവ്. ആത്മവിശ്വാസക്കുറവ്.

തൃക്കേട്ട: തൊഴിൽ മേഖലയിൽ അസ്വസ്ഥത.

മൂലം: ഗൃഹനിർമ്മാണത്തിന് തുടക്കം.

പൂരാടം: ശത്രുക്കൾ പരാജയപ്പെടും. രോഗങ്ങൾക്ക് ശമനം.

ഉത്രാടം: പണമിടപാടിന് അനുകൂല ദിവസം.

തിരുവോണം: കലയി​ൽ മേന്മ. അസ്വസ്ഥതകൾ ഒഴിവാകും.

അവിട്ടം: ഭാഗ്യാവസ്ഥ തനിയെ വരും.

ചതയം: വ്യവഹാര വിജയം. വിവാഹാലോചനകൾ വരും

പൂരുരുട്ടാതി: അംഗീകാരങ്ങൾ നഷ്ടപ്പെടും. മിത്രങ്ങൾ ശത്രുക്കളാകും.

ഉത്തൃട്ടാതി: ഇഷ്ടഭക്ഷണലബ്ദി. പല വിധ സുഖാനുഭവങ്ങൾ.

രേവതി: ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം.