gomathi-amma-84


മാറനല്ലൂർ; പാൽക്കുന്ന് കുന്നത്ത് വിളാകം ക്യഷ്ണാഞ്ജലിയിൽ പരേതനായ വി. വേലപ്പൻ നായരുടെ ഭാര്യ എ. ഗോമതി അമ്മ(84) നിര്യാതയായി .മക്കൾ :വി. ശങ്കരൻകുട്ടി, വി. ശ്രീകുമാരൻ നായർ.മരുമക്കൾ :സി. ശാന്തകുമാരി, സുനില എസ് നായർ.
സഞ്ചയനംവെള്ളിയാഴ്ച രാവിലെ 8.30 ന്