gomathi-ammal-75

കിളിമാനൂർ: ചെമ്മരത്തുമുക്ക് സിന്ധു നിവാസിൽ സഹദേവൻ ആചാരിയുടെ ഭാര്യ ഗോമതി അമ്മാൾ (75) നിര്യാതയായി.

മക്കൾ: രാജു, വിജയ, തുളസി, മണികണ്ഠൻ, പുഷ്പ, ബിനു, സിന്ധു.

മരുമക്കൾ: കതിരേശൻ, കൃഷ്ണനാ ചാരി, രാജഗോപാൽ, മുരുകനാചാരി, ബിന്ദു, രേവതി,