ബാലരാമപുരം: മെട്രോ ഗാർഡൻസിൽ അൽനൂറിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ (കനറാ ബാങ്ക് സീനിയർ മാനേജർ) എച്ച്.എസ്.ജാൽബാ ബീഗം (54) നിര്യാതയായി. മക്കൾ: അംജ്ദ് അഹമ്മദ്,ഡോ:ഷഹനാസ് ഫാത്തിമ മരുമക്കൾ സുമീർ,ആബിദ.