charamam

ആര്യനാട്:പേഴുംമൂട് ബിസ്മി കോട്ടേജിൽ പി.അബ്ദുൽ സലാം(68)നിര്യാതനായി .ഭാര്യ:നാഗൂർ മീര,മക്കൾ:ഷമീം(കെ.എസ്.എ),വഹീദ,സജീദ.മരുമക്കൾ:ബുഷ്‌റ ബീവി,ബൈജു,നൗഫൽ.