വർക്കല : കവലയൂർ കുളമുട്ടം മാതിക്കവിള സലിംമൻസിലിൽ അബ്ദുൽ കരീമിന്റെ ഭാര്യ എ. ജമീലാ ബീവി (67) നിര്യാതയായി.