-k-geetha

വർക്കല: പുത്തൻചന്ത വില്ലേജ് ഓഫീസിന് സമീപം തൃസന്ധ്യയിൽ എം.സുകുമാരൻനായരുടെ (റിട്ട. എ.എഫ്.ഒ. മൃഗസംരക്ഷണ വകുപ്പ്) ഭാര്യ കെ.ഗീത (57) നിര്യാതയായി. മക്കൾ: ലിജു എസ്.ജി. (ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, വണ്ടിപ്പെരിയാർ), ലിഞ്ചു എസ്.ജി. (അദ്ധ്യാപിക, എം.ആർ.എം.കെ.എം.എം.എച്ച്.എസ്. എസ്., ഇടവ). മരുമക്കൾ: സ്മിനേഷ് ഒ.ജി. (ജല അതോറിട്ടി, വർക്കല), വീണാസുരേഷ്. സഞ്ചയനം: നാളെ രാവിലെ 8 ന്.