obituary

ബാലരാമപുരം: വെൺപകൽ ചരുവിള വീട്ടിൽ രാജമ്മ (സുമതി. 75)​ നിര്യാതയായി. സഹോദരങ്ങൾ: തങ്കപ്പൻ,​ ശാരദ,​ രവീന്ദ്രൻ,​ വിജയൻ,​ പരേതയായ ലീല,​ ഓമന,​ ശാന്ത. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 9 ന്.