നെയ്യാറ്റിൻകര: കരിച്ചൽ മാറമംഗലം വീട്ടിൽ റിട്ട.ആരോഗ്യവകുപ്പ് ജീവനക്കാരൻ കെ.രാജേന്ദ്രൻ (58) നിര്യാതനായി. ഭാര്യ :കെ.കോമളം (ആരോഗ്യവകുപ്പ്). മക്കൾ: അഖില,അശ്വതി, അരുൺ. മരുമക്കൾ: ശ്യാംകുമാർ (ഇന്ത്യൻ ആർമി), ഷിബുകുമാർ (ഇന്ത്യൻആർമി). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.