soman

കിളിമാനൂർ : ഫെഡറൽ ബാങ്ക് വെഞ്ഞാറമൂട് ശാഖയിലെ ജീവനക്കാരൻ പുളിമാത്ത് കെ.കെ ഹൗസിൽ കെ.കെ.സോമൻ (55). ഭാര്യ. പരേതയായ സാവിത്രി. മക്കൾ: സ്വപ്ന.എസ്, ശ്യാംജിത്ത്.എസ്. മരുമകൻ: രാജ് മോഹൻ (ആർമി)