പാലോട്: പച്ച പാലുവള്ളി തടത്തരികത്ത് വീട്ടിൽ പരേതനായ ധരണീന്ദ്രന്റെ ഭാര്യ ജെ.ശ്യാമള (68) നിര്യാതയായി.
മകൻ: പ്രശാന്ത്. മരുമകൾ: അക്ഷര. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.