augs17a

ആറ്റിങ്ങലൽ: വീരളം ക്ഷേത്രത്തിന് സമീപം പച്ചംകുളം ഉമാനിവാസിൽ സി.മാധവിക്കുട്ടിഅമ്മ (93) നിര്യാതയായി. ആറ്റിങ്ങൽ ഗവ.ടൗൺ യു.പി.സ്‌കൂളിലെ റിട്ട. അദ്ധ്യാപികയാണ്. മകൾ: എം.സാവിത്രിക്കുട്ടിഅമ്മ (റിട്ട. അദ്ധ്യാപിക, ഗവ.ഗേൾസ് എച്ച്.എസ്.എസ്. ആറ്റിങ്ങൽ). മരുമകൻ: പരേതനായ കൊട്ടാരത്തിൽ സുരേന്ദ്രൻപിളള. സഞ്ചയനം: 22ന് രാവിലെ 8.30 ന്‌