നെടുമങ്ങാട് : താന്നിമൂട് വട്ടിക്കുഴി കിഴക്കുംകരവീട്ടിൽ
എൻ.സരസ്വതിഅമ്മ (89) നിര്യാതയായി. ഭർത്താവ് : പരേതനായ
ബാലകൃഷ്ണൻനായർ. മക്കൾ: മോഹനചന്ദ്രൻ നായർ, പത്മകുമാരി, സുധാംബിക,
രാജശേഖരൻനായർ, കമലാസനൻനായർ, ഗോപകുമാർ. മരുമക്കൾ: ശാന്തകുമാരി,
പരമേശ്വരൻനായർ, മനോഹരൻനായർ, പരിമള, ഗിരിജകുമാരി, കല. സഞ്ചയനം:
ചൊവ്വാഴ്ച രാവിലെ 9 ന്.