ശ്രീകാര്യം: കുളത്തൂർ പുതുവൽ മണക്കാട് ശ്രീചിത്ര വിലാസത്തിൽ തങ്കപ്പൻ പി.കെ. (95) നിര്യാതനായി. ഭാര്യ : സുഭാഷിണി. മക്കൾ : സത്യൻ, മനോഹരൻ, മുരളി, ശോഭന, സുരേഷ് ബാബു. മരുമക്കൾ : ഗിരിജ, പത്മിനി, ഓമന, മനോഹരൻ, ലേഖ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.