പാറശാല: മര്യാപുരം കൊച്ചോട്ടുകോണം കരിക്കിൻവിള പി.ജെ ഭവനിൽ പരേതനായ പത്രോസിന്റെ ഭാര്യ എസ്.റസിലമ്മ (78) നിര്യാതയായി. മക്കൾ: സെൽവരാജ്, സലിം (ഗോപി), ലളിതം ശാന്ത, പൗലോസ്, ഷീല. മരുമക്കൾ: ഓമന, സുമ, സുരേന്ദ്രൻ,മോഹൻദാസ്, ജിനോമണി,സനൽകുമാർ. പ്രാർത്ഥന ഇന്ന് രാവിലെ 8 ന് അമലോത്ഭവ മാതാ ദേവാലയത്തിൽ.