തിരുവനന്തപുരം : ഇടപ്പഴിഞ്ഞി പഴയാറ്റിൻകുഴി വീട്ടിൽ ബി.മോഹനൻ (50 ) നിര്യാതനായി. ഭാര്യ ബി.തങ്കം . മക്കൾ : രാജ്‌മോഹൻ, രാജേശ്വരി മോഹൻ, രജിത മോഹൻ . സഞ്ചയനം : 23 ന് രാവിലെ 9 ന്.