salma-beevi


വിഴിഞ്ഞം: ഹാർബർ റോഡിൽ ഹീറയിൽ പരേതനായ ഹസ്സൻ കണ്ണ് മുസ്ലിയാരുടെ ഭാര്യ സൽമാ ബീവി(74) നിര്യാതയായി. മക്കൾ: ഡോ. വിഴിഞ്ഞം റഹ്മാൻ(സ്‌റ്റേറ്റ് ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ്, അസി. രജിസ്ട്രാർ റിട്ട. കേരള സർവകലാശാല, എസ് കെ എം ഇ എ ജില്ലാ പ്രസിഡന്റ്), സുബൈദാ ബീവി, ഹലീമാ ബീവി, ഫാത്വിമാ ബീവി, മാഹീൻ വിഴിഞ്ഞം(ജനറൽ സെക്രട്ടറി എസ് ഐ സി ദമാം), മുഹമ്മദ് ഇല്യാസ്(സൗദി). മരുമക്കൾ: ഷമീം(അധ്യാപകൻ, ഗവ. എച്ച് എസ് എസ്, നെടുമങ്ങാട്), എ .എ സലാം മുസ്ലിയാർ(സ്റ്റേറ്റ് കൗൺസിലർ, കേരള മുസ്ലിം ജമാഅത്ത്), എ .എ ജബ്ബാർ(ഏഷ്യൻ പബ്ലിക് സ്‌കൂൾ), എസ് .മാഹീൻ(ഫർഹാ ടെക്സറ്റയിൽസ്), സീനത്ത്, ഷാനി.