02


കുളത്തൂർ: പൗണ്ടുകടവ് വലിയവേളി പുത്തൻവീട് പരേതനായ ത്യാഗരാജൻ -ശ്രീലത ദമ്പതികളുടെ മകൻ അഭിലാഷ് (24 ) നിര്യാതനായി. സഹോദരൻ: അനുരാജ്.മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച 8 .30 ന്.