gk

​​​1. വൈദ്യുത വിശ്ളേഷണം കണ്ടെത്തിയതാര്?

മൈക്കൽ ഫാരഡേ

2. ഒരേ ആറ്റോമിക് നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ്?

ഐസോടോപ്പുകൾ

3. ഏതൊരാറ്റത്തിന്റെയും ബാഹ്യതമ ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?

8

4. ആണവനിലങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻ ഐസോടോപ്പ് ഏത്?

ഡ്യൂട്ടീരിയം

5. ഒരേയെണ്ണം ന്യൂട്രോണുകൾ അടങ്ങിയ ആറ്റങ്ങൾ ഏതുപേരിൽ അറിയപ്പെടുന്നു?

ഐസോടോപ്പുകൾ

6. ഹൈഡ്രജൻ ഐസോടോപ്പായ ഡ്യൂട്ടിരിയത്തിലെ പ്രോട്ടോണുകളുടെ എണ്ണം ?

1

7. മസ്തിഷ്കത്തിൽ നിന്ന് സന്ദേശങ്ങൾ വിവിധ അവയവങ്ങളിലേക്കെത്തിക്കുന്ന നാഡീകോശങ്ങൾ ഏത്?

പ്രേരക നാഡീകോശങ്ങൾ

8. നാഡീവ്യവസ്ഥയുടെ കേന്ദ്രം ഏത്?

മസ്തിഷ്കം

9. മെനിഞ്ജസിന്റെ പാളികൾക്കിടയിൽ നിറഞ്ഞിരിക്കുന്ന ദ്രവം ഏത്?

സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ്

10. ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവരുടെ കേന്ദ്രമായ മസ്തിഷ്കഭാഗം ?

സെറിബ്രം

11. സെറിബ്രത്തിലേക്കും സെറിബ്രത്തിൽ നിന്നുമുള്ള ആവേഗങ്ങളുടെ പുനഃപ്രസരണ കേന്ദ്രമേത്?

തലാമസ്

12. റിഫ്ളക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്?

സെറിബ്രം

13. പാർക്കിൻസൺസ് രോഗത്തിന് കാരണമാവുന്നത് തലച്ചോറിലെ ഏത് നാഡിയപ്രേഷകത്തിന്റെ ഉത്പാദനം കുറയുന്നതാണ്?

ഡോപമിൻ

14. ആദ്യത്തെ മലയാള പുരാണ ചിത്രം?

പ്രഹ്ളാദ

15. ഭാർഗവീനിലയം സംവിധാനം ചെയ്തത്?

എ. വിൻസെന്റ്

16. പി.ജെ. ആന്റണിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം?

നിർമാല്യം

17. ആദ്യ 70 എം.എം ചിത്രം?

പടയോട്ടം

18. മലയാളത്തിലെ ആദ്യ കാമ്പസ് ചിത്രം?

ഉൾക്കടൽ

19. പ്രേംജിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം?

പിറവി

20. 'വാസ്തുഹാര" എന്ന ചിത്രത്തിന്റെ സംവിധായകൻ?

ജി. അരവിന്ദൻ