akhil

മുടപുരം: കൊച്ചാലുംമൂട് ആരാമത്തിൽ മന്ദിരത്തിൽ പുഷ്കരന്റെയും ലതികയുടെയും മകൻ അഖിൽ (17 ) നിര്യാതനായി. കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്.